തലശ്ശേരി: തലശ്ശേരിയില്‍ 10.5 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. കുയ്യാലിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ചാലില്‍ സ്വദേശിനി പി.കെ റുബൈദ(37) യെ എം.ഡി.എം.എയുമായി പിടികൂടിയത്. യുവതിയില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തു.