
സയന്‍സ്പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 22ന് സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കാം. ജൂണ്‍ 18നകം 8138040713, 7593018693 എന്ന ഫോണ്‍ നമ്പറിലോ ഗൂഗിള്‍ ലിങ്കിലോ (https://forms.gle/Ci1LQub5Fv3fqQ7R7)പേര് രജിസ്റ്റര്‍ ചെയ്യണം. താല്‍പര്യമുള്ളവര്‍ 22ന് രാവിലെ 9.30ന് സയന്‍സ്പാര്‍ക്കില്‍ എത്തണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് സമ്മാനവും ലഭിക്കും