കണ്ണൂര്‍: ദേശീയപാതയില്‍ തളിപ്പറമ്പ് ചിറവക്കില്‍ ഓയില്‍ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെയാണ്...
kannur
തലശ്ശേരി: വിദ്യാര്‍ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയുടെ ഭാഗമായി നടപ്പാക്കിയ ”ഇത്തിരി...
കണ്ണൂര്‍: ബി.എസ്.എന്‍.എല്‍ ഭവനിലെ ചരക്ക് സേവന നികുതി (ഓഡിറ്റ്) ഓഫീസിന് കണ്ണൂര്‍ കോര്പ്പറേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി....
ചക്കരക്കല്ല്: സ്കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് പോലീസ് സ്റ്റേഷന്...
നാലാം തവണയും ഉദ്യോഗസ്ഥർക്ക് വിമർശനം കണ്ണൂർ: കോർപ്പറേഷൻ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവൽകരണം പദ്ധതിയുടെ വിശദ പ്രൊജക്ട് റിപ്പോർട്ട്...
തലശ്ശേരി: നഗരത്തില്‍ ഓട്ടോറിക്ഷയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. മാവിലായി മൂന്നുപെരിയ നെടുകോമത്ത് ഹൗസിൽ...
കണ്ണൂർ: കാലപ്പഴക്കത്താൽ കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസിലെ ചായക്കടക്ക് താഴ് വീണു. ബസ് രൂപമാറ്റം വരു ത്തിയാണ് ലഘുഭക്ഷണശാലയോടെ മിൽമ...
കണ്ണൂർ: തയ്യൽ തൊഴിലാളി ഫെഡറേഷൻ (എസ്ടി.യു) ജില്ല പ്രവർത്തക കൺവെൻഷനും പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം...
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ഒരുക്കിയ കനിവിൻറെ അമ്മായി തക്കാരം ശ്രദ്ധേയമായി. എളയാവൂർ സി.എച്ച് സെന്ററിൻറെ കീഴിൽ പ്രവർത്തിച്ചു വരുന്ന...
കണ്ണൂർ: സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ 1974 ബാച്ച് വിദ്യാർഥിനികളുടെ സുവർണ ജൂബിലി സംഗമം ഹോട്ടൽ ബ്രോഡ്...