ജില്ലാ ശിശുക്ഷേമ സമിതിയുടെ 2023 – 24 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂണ്‍ 14ന് ചേരും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് യോഗം ആരംഭിക്കും.